Dulquer Salmaan's Reply To Whether He Is Competing With Mammootty<br />അഭിനേതാവായി മാത്രമല്ല നിര്‍മ്മാതാവായും അരങ്ങേറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വരവ്. അഭിനേതാവെന്ന റോളാണ് തന്നെ സംബന്ധിച്ച് വിഷമകരമെന്ന് താരപുത്രന്‍ പറയുന്നു. ദൈവമേ എന്ന് ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് നിര്‍മ്മാതാവയപ്പോഴായിരുന്നു.
